Latest News

വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ തൃപ്രങ്ങോട്ട് സ്വദേശിയെ തിരയുന്നു.

തിരൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ തൃപ്രങ്ങോട്ട് സ്വദേശിക്കെതിരെ കേസെടുത്തു. ബീരാഞ്ചിറ ചെമ്മല ബഷീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബിജെപി വേദിയില്‍ പി സി ജോര്‍ജ്ജ്

കോട്ടയം: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പങ്കെടുത്തത് വിവാദമാകുന്നു. കോട്ടയത്ത് ബി ജെ പി സംഘടിപ്പിച്ച കൂട്ടയോട്ട മത്സരം ഫഌഗ് ഓഫ് ചെതത് പി സി ജോര്‍ജ്ജാണ്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന്റെ

കെ സാദിരിക്കോയ അന്തരിച്ചു.

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവും പത്രവര്‍ത്തകനുമായിരുന്ന കെ.സാദിരിക്കോയ(80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

പ്രാകൃത സമരങ്ങള്‍ സിപിഐഎം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു: എം മുകുന്ദന്‍

തിരു: സിപിഐഎം പ്രാകൃതസമരങ്ങള്‍ ഉപേക്ഷിക്കേണ്ട കഴിഞ്ഞെന്നും തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സിപിഐഎം എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്നും പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍.
സന്ധ്യ സിപിഐഎം നേതാക്കളെ ശകാരിക്കുമ്പോള്‍ അവരുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂലുണ്ടായിരുന്നത് കണ്ടെന്നും സന്ധ്യയില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍

ചിറ്റിലപ്പള്ളിയുടെ അഞ്ചു ലക്ഷം എനിക്ക് വേണ്ട

ഇരിട്ടി: സ്വമനസ്സാലെ വൃക്കം ദാനം ചെയ്ത് മാതൃകയായതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും യൂവാവ് തിരികെ നല്‍കുന്നു. കേരളത്തിന്റെ ഉജ്ജ്വലമായ സമരപാരമ്പര്യത്തെ ചിറ്റലപ്പള്ളി ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കീഴ്പള്ളി വെളിമാനത്തെ തുടിയംപ്ലാക്കല്‍ ജോര്‍ജ് എന്ന യുവാവാണ് ക്ലിഫ്ഹൗസ് ഉപരോധത്തിനിടെ

പുഴയില്‍ നിന്ന് മണല്‍ വാരി ഡിവൈഎഫ്‌ഐ പ്രതിഷേധം

പരപ്പനങ്ങാടി: കടവുകള്‍ക്കടുത്തുള്ള പറമ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്ന അനധികൃധ മണല്‍ റവന്യൂ അധികൃതര്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പുഴയില്‍ നിന്ന് മണല്‍ വാരി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്‌റാം ഓല അന്തരിച്ചു

ദില്ലി: കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്‌റാം ഓലെ(86) അന്തരിച്ചു. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയില്‍ ഇന്ന് രാവിലെ 5.30 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

രാജസ്ഥാനിലെ ജൂന്‍ജിനുവില്‍ നിന്നുള്ള എംപിയായിരുന്നു ശിശ്‌റാം ഓല. അഞ്ച് തവണ ലോകസഭാംഗമായിരുന്നു.

ചിത്രകാരന്‍ സിഎന്‍ കരുണാകരന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ സിഎന്‍ കരുണാകരന്‍ അന്തരിച്ചു.ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം.. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം കാരണം കുറച്ച് നാളായി

അമൃതാനന്ദമയി മഠം 46.77 കോടി രൂപ നികുതി വെട്ടിച്ചതായി സിഐജി

ദില്ലി :കേരളത്തിലെ മാതാ അമൃതാനന്ദമയി മഠം 46.77 കോടി രൂപ വെട്ടിച്ചതായി സിഐജി റിപ്പോര്‍ട്ട്.. ഇന്ന് ലോക്‌സഭയില്‍ വച്ച 2011,2012 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് നികുതി വെട്ടിപ്പ് പരാമര്‍ശിച്ചിരിക്കുന്നത്. ചാരിറ്റബിള്‍ ട്രസ്റ്റ് ആയി

ഹൃത്വിക് റോഷനും സൂസന്നയും വേര്‍പിരിഞ്ഞു

ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസന്നയും വിവാഹമോചനത്തിന് തീരുമാനമെടുത്തതായുള്ള ഔദ്യോഗികവിവരം പുറത്തുവിട്ടു. ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം റിത്വിക് വ്യക്തമാക്കിയത്.
17 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യബന്ധം താനും സൂസന്നയും അവസാനിപ്പിക്കുകയാണെന്നും കുടുംബത്തിന് ഒന്നാകെ ഇത് പരീക്ഷണഘട്ടമാണെന്നും കുടുംബം എന്ന വ്യവസ്ഥയോട്

error: Content is protected !!
Scroll to Top