മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടുപടിക്കലേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തുന്നു
പരപ്പനങ്ങാടി : വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടു പടിക്കലേക്ക് മല്‍സ്യ തൊഴിലാളികള്‍ മാര്‍ച്ച് നടത്തുന്നു. 2013 ജൂണ്‍ 25 ാ0ം തിയ്യതി ബേപ്പൂര്‍ അഴിമുഖത്തുണ്ടായ കാറ്റിലും കോളിലും പെട്ട് 21 വള്ളങ്ങള്‍ക്ക് അപകടം സംഭവിക്കുകയും










