കെ ബി ഗണേഷ് കുമാര്‍ വിവാഹിതനായി

GANESH KUMAR MARRIAGE 01 copyകൊല്ലം: നടനും മുന്‍മന്ത്രിയുമായ കേരളകോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയും പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു.

ഗണേഷിന്റെ വാളകം കീഴൂട്ട് തറവാട് വീടിനോടു ചേര്‍ന്നുള്ള കുടുംബക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

Related Articles