റിയാലിറ്റി ഷോ അതിരുകടക്കുന്നു ; താരങ്ങള്‍ കുളിക്കുന്ന രംഗവും പ്രദര്‍ശിപ്പിക്കുന്നു.
ഏറെ വിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായ റിയാലിറ്റി ഷോയായ ബിഗ് ബ്രദര്‍ വീണ്ടും വിവാദത്തില്‍. സെലിബ്രിറ്റി ബിഗ് ബ്രദറില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പ്രകടനങ്ങള്‍ ഏതറ്റം വരെ പോകുമെന്ന കാര്യം പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ആയിരിക്കുകയാണ്.










