Latest News

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഓ.പനീര്‍ സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എ ഐ എ ഡി എം കെ നേതാവുമായ ഓ.പനീര്‍ സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു നേതാവിന്റെ പാര്‍ട്ടി മാറ്റം. രാവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയില്‍ പനീര്‍സെല്‍വം മത്സരിക്കുമെന്നും മറ്റ് ചില സീറ്റുകള്‍ കൂടി പനീര്‍സെല്‍വം വിഭാഗത്തിന് ഡി എം കെ നല്‍കിയേക്കുമെന്നാണ് വിവരം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിയുടെ വിശ്വസ്തനായിരുന്നു

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതു

മൊബൈല്‍ ഐ.സി.യു സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പി. ന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മൊബൈല്‍ ഐ.സി.യു സ്റ്റാഫ് നഴ്സ്/എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യന്‍  തസ്തികയില് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് രണ്ടിന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ബി.എസ്.സി എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യന്‍ അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ഡിപ്ലോമ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സ് പാസ്സായവര്‍ അല്ലെങ്കില്‍ മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്/എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധം.

തരിക്കഞ്ഞി..റമദാന്‍ സ്‌പെഷ്യല്‍

മലബാറിലെ ഇഫ്താർ വിരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് തരിക്കഞ്ഞി. വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന, രുചികരമായ ഈ പാനീയം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം രുചികരമായ തരിക്കഞ്ഞി തയ്യാർ! ഒരു ടിപ്പ്: കഞ്ഞി അല്പം കൂടി കൊഴുപ്പുള്ളതാക്കാൻ പാലിന്റെ അളവ് കൂട്ടാവുന്നതാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

error: Content is protected !!
Scroll to Top