പരപ്പനങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു;ബൈക്ക് യാത്രികന് പരിക്ക്

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ തോട്ടത്തിൽ ബിപിൻലാലിന് സാരമായി പരിക്കേറ്റു.

ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം .പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top