Section

malabari-logo-mobile

ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങള്‍ നേരിട്ട് അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറുകള്‍ക്കായി: മന്ത്രി വി ശിവന്‍കുട്ടി

ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങള്‍ നേരിട്ട് അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറുകള്‍ക്കായെന്ന് പൊതു വ...

‘മൂപ്പരെത്തി, കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല’ &...

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പനത്തുറയിലെ റോഡുകള്‍ പുനര്‍നിര്‍മിക്കും; പുലിമുട്ട...

VIDEO STORIES

ഇന്ന്കേരളത്തില്‍ 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442...

more

പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. അമ്പത്തി ഏഴ് വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. .

more

ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്ന വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മതനി...

more

കുഞ്ഞാലിക്കുട്ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കോഴിക്കോട്: ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ വ്യാഴാഴ്ച ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യംചെയ്യല്‍. ലീഗ്...

more

മദ്യം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം എല്ലാ ജില്ലയിലും

തിരുവനന്തപുരം: മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൈകര്യം സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി ബിവറേജസ് കോര്‍പറേഷന്‍. www.ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് എവിടെയി...

more

തിരഞ്ഞെടുപ്പ് കോഴ; സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം...

more

കെഎസ്ആര്‍ടിസി പമ്പുകളില്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം വാങ്ങാം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പമ്പുകളില്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം വാങ്ങാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള കെ.എസ്.ആര്‍.ടി.സി- യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം തിരുവനന്തപുരത...

more
error: Content is protected !!