തിരുവനന്തപുരം പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. അമ്പത്തി ഏഴ് വയസ്സായിരുന്നു.
അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




