job vacancy

ആരോഗ്യകേരളം മലപ്പുറം: വിവിധ തസ്തികകളിൽ നിയമനം

മലപ്പുറം ജില്ലയിലെ വിവിധ നഗരസഭകളിൽ ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലേക്ക് ആരോഗ്യകേരളം മലപ്പുറം പദ്ധതിവഴി മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെ.എച്ച്.ഐ) എന്നീ തസ്തികകളിൽ നിജയമനം നടത്തുന്നു. ഡോക്ടർ തസ്തികയിലേക്ക് എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി രജിസ്ട്രേഷൻ  യോഗ്യയുളള 1.01.2024ന് 62 വയസ്സിൽ കുറവുളളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/KGJjGMKcjSPKQNoH8. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്സിങ്, കേരള നേഴ്സ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ  സർട്ടിഫിക്കറ്റ്,

error: Content is protected !!
Scroll to Top