മലപ്പുറം ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബികോം വിത്ത് പി.ജി.ഡി.സി.എയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ടാലിയുമാണ് യോഗ്യത. 2024 ജനുവരി ഒന്നിന് 40 വയസില്‍ താഴെയുള്ളവര്‍ക്ക് https://forms.gle/a7w7gZS9XZyjrV8e7 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍  വിവരങ്ങള്‍ www.arogyakeralam.gov.in   എന്ന വെബ്സെറ്റില്‍ ലഭ്യമാണ്. ഫോണ്‍:  0483 2730313, 8589009177, 9656161603.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top