job vacancy

തൊഴിലവസരങ്ങള്‍

മെക്കാനിക്കല്‍ ലക്ചറര്‍ ഒഴിവ് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഈവനിങ് കോഴ്സായി ആരംഭിച്ച ഡിപ്ലോമ ഫോര്‍ വര്‍ക്കിങ് പ്രൊഫഷണല്‍ കോഴ്സിന് ക്ലാസെടുക്കുന്നതിന് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ വിഭാഗം ലക്ചറെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/ എം. ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ന്യൂറോ ടെക്നീഷ്യന്‍ ഒഴിവ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

error: Content is protected !!
Scroll to Top