വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒഴിവ്

താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളേജില്‍ വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒരൊഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റയും, വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകളും സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഏഴാം ക്ലാസ് പാസ്സായിരിക്കണം.

പ്രായം 50 കവിയരുത്. ദിവസവേതനം: 660 രൂപ

Share news
error: Content is protected !!
Scroll to Top