അധ്യാപകനിയമനം

പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്.സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 14ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

 

Share news
error: Content is protected !!
Scroll to Top