job vacancy

തൊഴിലവസരങ്ങൾ

അതിഥി അധ്യാപക നിയമനം മലപ്പുറം ഗവ. കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കെമിസ്ട്രി, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മെയ് 14ന് വൈകീട്ട് അഞ്ചിനകം കോളേജ് വെബ്‌സൈറ്റിൽ (gcmalappuram.ac.in)നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 9061734918, 04832734918. കോളേജ് സൈക്കോളജിസ്റ്റ് നിയമനം താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പി.എസ്.എം.ഒ

error: Content is protected !!
Scroll to Top