ആരോഗ്യം

ഓറഞ്ച്‌ കഴിച്ചാല്‍ സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്താം

സൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ചിനുള്ള സ്ഥാനം വലുതാണ്‌. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആരോഗ്യ സംരക്ഷണത്തിനെന്നപോലെ സൗന്ദര്യ സംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ടതാണ്‌.

കോഴിക്കോട്‌ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട്‌: ജില്ലയില്‍ മഞ്ഞപിത്തം പടര്‍ന്നു പിടിക്കുന്നു. കടകളിലും വിവാഹ സല്‍ക്കാരങ്ങളിലും വിളമ്പുന്ന ശീതളപാനീയങ്ങള്‍ക്കുപയോഗിക്കുന്ന ഐസും വെള്ളവുമാണ്‌ മഞ്ഞപ്പിത്തം

എലിപ്പനി: ആരോഗ്യ വകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

തിരൂര്‍: എലിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത തിരൂരില്‍ ആരോഗ്യ വകുപ്പ്‌ ജില്ലാ സംഘം പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

ആറുമാസം വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നു

ദില്ലി: 24 ആഴ്‌ച വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമഭേതഗതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ തിരൂമാനിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്നതിന്‌ മുമ്പായി സംസ്ഥാനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അഭിപ്രായമാരായാന്‍ നിയമത്തിന്റെ കരട്‌ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

സംസ്ഥാനത്തെ 17 മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം നഷ്‌ടമായി

തിരു: സംസ്ഥാനത്ത്‌ 17 മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം നഷ്‌ടമായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 10 ഉം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7ഉം സീറ്റുകളുടെ അംഗീകാരമാണ്‌ അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയത്‌.

കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌ പുകവലി രഹിതമാകുന്നു

കോഴിക്കോട്‌ :ജില്ലയിലെ മറ്റ്‌ തൊഴില്‍സ്ഥാപനങ്ങള്‍ക്കു മാതൃകയായി കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌പുകവലി രഹിതമായി മാറുന്നു. രണ്ടുനിലകളുള്ള കളക്ടറേറ്റിന്റെ പ്രവേശനകവാടങ്ങളിലും മറ്റ്‌ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു

സിഗരറ്റ്‌ പാക്കറ്റിന്‌ പുറത്ത്‌ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ്‌ നല്‍കണം

ദില്ലി: രാജ്യത്ത്‌ സിഗരറ്റ്‌ പാക്കറ്റിന്റെ പുറത്ത്‌ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുകയില കമ്പനികള്‍ ഇക്കാര്യം നിര്‍ബന്ധമാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തു വിട്ടതായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ വ്യക്തമാക്കി.

എയ്ഡ്‌സ് ബാധിതരുടെ ക്ഷേമത്തിന് വകുപ്പുകളുടെ ഏകോപനം

തിരു:സംസ്ഥാനത്തെ എച്ച്.ഐ.വി-എയ്ഡ്‌സ് ബാധിതരുടെ പുനരധിവാസ- സമാശ്വാസ- വിദ്യാഭ്യാസ പദ്ധതികള്‍ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപിപ്പിച്ചു നടത്താന്‍ തീരുമാനമായി. ആരോഗ്യ- സാമൂഹ്യനീതി- വിദ്യാഭ്യാസ വകുപ്പുകള്‍ ഇതിന് നേതൃത്വം നല്‍കും.

എലിപ്പനി പടരുന്നു; കോഴിക്കോട് മെഡി. കോളേജില്‍ 5 മരണം

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരും, ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥരും രംഗത്തെത്തിയിരിക്കുകയാണ്.

error: Content is protected !!
Scroll to Top