crime

ടിറ്ററിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം; സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: നടനും സംഘട്ടന സംവിധായകനുമായ കനല്‍ കണ്ണന്‍ അറസ്റ്റില്‍, പോസ്റ്റ് ചെയ്ത ട്രീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ക്രിസ്ത്യന്‍വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് കനല്‍ കണ്ണനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തത്. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിന്‍ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോള്‍ നിരവധി പേരാണ്

error: Content is protected !!
Scroll to Top