വൃദ്ധയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബന്ധു അറസ്റ്റില്‍

കുറ്റിപ്പുറം: വൃദ്ധയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു. രാങ്ങാട്ടൂര്‍ പാലയത്ത് ഫാത്തിമയെ (52)യാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയായിരുന്നു അയല്‍വാസിയും ബന്ധുവുമായ പാലയത്ത് ഉമ്മാച്ചുട്ടി (70)യെ കൊടുവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്.

കൈക്കും കാലിനും വെട്ടേറ്റ ഉമ്മാച്ചുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top