ക്യാമ്പസ്

തൊഴിലവസരങ്ങള്‍

ഇന്‍ഷൂറന്‍സ് ഏജന്റ് ഫീല്‍ഡ് ഓഫീസര്‍ നിയമനം മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവന്ക്കാര്‍,വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച 65

സൗജന്യ പി.എസ്.സി പരിശീലനം

വളാഞ്ചേരി  എം.ഇ.എസ് കെ.വി.എം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി, പ്ലസ്ടു തലത്തിലുമുള്ള രണ്ടു റഗുലര്‍ ബാച്ചുകളിലായിരിക്കും ക്ലാസുകള്‍. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന മറ്റു പരിശീലന ക്ലാസുകള്‍ ഇല്ലാത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ*https://forms.gle/TgdfHrzbePQGi9Fh എന്നഗൂഗിള്‍ ഫോം വഴി ജൂണ്‍ 16 വരെ സമര്‍പ്പിക്കാം. ഫോണ്‍:0494 2954380, 8714360186,

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരിരക്ഷ: ചൈല്‍ഡ്‌ലൈന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍.   ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍ ഫോണ്‍ ആസക്തി, വേദനിപ്പിക്കുന്ന/ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ചൈല്‍ഡ് ലൈന്‍ നല്‍കുന്നത്. സൈബര്‍ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം ആവശ്യമാണ്. ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍ ഫോണ്‍ ആസക്തി, വേദനിപ്പിക്കുന്ന/ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിന്

error: Content is protected !!
Scroll to Top