Section

malabari-logo-mobile

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Keltron invited application

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ പ്ലസ്ടു പാസായവര്‍ക്ക് ആറ് മാസ ഡി.സി.എ കോഴ്‌സിലേക്കും ഡിഗ്രിപ്രാസായവര്‍ക്ക് ഒരുവര്‍ഷ പി.ജി.ഡി.സി.എ
കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ്  സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04912504599, 9847412359.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!