തൊഴിലവസരം
മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒരു ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടാവണം. 15800 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ […]






