സി ഡിറ്റ്: എഡിറ്റിങ് ജോലികള്‍ക്കായി പാനല്‍ തയ്യാറാക്കുന്നു

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷന്‍ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികള്‍ക്കായി നിശ്ചിത യോഗ്യത ഉള്ളവരുടെ പാനല്‍ തയ്യാറാക്കുന്നു. താത്കാലികാടിസ്ഥാനത്തിലാണ് പാനല്‍ തയ്യാറാക്കുന്നത്.

താത്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ല്‍ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു ബയോഡേറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top