ക്യാമ്പസ്

കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ: സര്‍വകലാശാല ക്യാമ്പസില്‍ പ്രചാരണം

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ: സര്‍വകലാശാല ക്യാമ്പസില്‍ പ്രചാരണം ജനുവരി 15 മുതൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 (GSFK 2024) ന്റെ പ്രചാരണാർത്ഥം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജനുവരി 10-ന്  ഔട്ട് റീച്ച് പ്രോഗ്രാം നടത്തും. ക്യാമ്പസ് സ്റ്റുഡന്റ്സ് ട്രാപ്പില്‍ രാവിലെ 11 മണി മുതൽ  ശാസ്ത്ര പുസ്തകോത്സവം, ശാസ്ത്ര വണ്ടി (Science Van) പ്രദർശനം, ലൂക്ക സയൻസ് ഇന്ററാക്ഷൻ ക്വിസ് എന്നിവ നടക്കും. വൈകീട്ട് 5 മണിക്ക് വൈസ് ചാൻസിലർ ഡോ. എം.കെ

error: Content is protected !!
Scroll to Top