എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

2000 ജനുവരി ഒന്ന് മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍കാല സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഓഫീസില്‍ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമോ ജനുവരി 31ന് മുമ്പാകെ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്. കാര്‍ഡില്‍ 10/99 മുതല്‍ 08/2023 എന്ന് രേഖപ്പെടുത്തിയവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top