ക്യാമ്പസ്

തൊഴിലവസരങ്ങളുമായി എ എം ഹോണ്ടയുടെ ‘മെഗാ വാക്ക് ഇന്‍ ഇന്റര്‍വ്യൂ’

പെരിന്തല്‍മണ്ണ : ഹോണ്ട 2 വീലേഴ്സിന്റെ അംഗീകൃത ഡീലറായ എ എം ഹോണ്ടയില്‍ മാനേജര്‍ തസ്തികകളിലേക്ക് നിരവധി ഒഴിവുകള്‍. മലപ്പുറം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്കാണ് നിയമനം. പ്രധാന തസ്തികകള്‍: സെയില്‍സ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഷോറൂം മാനേജര്‍, വര്‍ക്ക...

Read More
പ്രധാന വാര്‍ത്തകള്‍

മൊബൈല്‍ നമ്പര്‍ 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ പോര്‍ട്ട് ചെയ്യാം;ട്രായ്

ദില്ലി: മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ മാത്രം മതിയെന്ന് ട്രായ്.ടെലികോം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(ഏഴാം ഭേദഗതി) ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തതോടെയാണ് ഈ പുതിയ സൗകര്യം ഉപയോക്താക്കള്‍ക്ക് ...

Read More
കേരളം

മില്‍മ പാലിന്റെ വില വര്‍ധനവ് സെപ്തംബര്‍ 19 മുതല്‍

തിരുവനന്തപുരം: മില്‍മ പാലിന്റെ വില സെപ്തംബര്‍ 19 മുതര്‍ വര്‍ധിക്കും. നാല് രൂപയാണ് വര്‍ധിപ്പിക്കുന്നത്. നാലു രൂപയില്‍ മൂന്ന് രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കായിരിക്കും ലഭിക്കുക. 16 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കായിരിക്കും. മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേ...

Read More
കേരളം

സ്വര്‍ണവില കുതിക്കുന്നു; ഗ്രാമിന് 3,225

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ വര്‍ദ്ധിച്ച് 3,225 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 25,800 രൂപയുമായിരിക്കുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 25,520 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരു...

Read More
കേരളം
കേരളം

ബ്‌ളേഡ് പലിശക്കാരില്‍ നിന്ന് രക്ഷിക്കാന്‍ ‘മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്

ബ്‌ളേഡ് പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി  സഹകരിച്ച് 'മുറ്റത്തെ മുല്ല' ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്.  മുറ്റത്തെ മുല്ല പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മണ്ണാര്‍കാട് പഴേരി ...

Read More