സ്വര്‍ണവില 50,000 ലേക്ക് അടുക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വന്‍കുതിപ്പിലേക്ക്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരിക്കുകയാണ്.

ആദ്യമായി ഇന്ന് സ്വര്‍ണവില 49,000 കടന്നിരിക്കുകയാണ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 49,440 രൂപയാണ് ഇന്നത്തെ വില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top