പുസ്തകം

കോഴിക്കോട്‌ നടക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവം ഒലീവ്‌ ബിബ്ലിയോ 2015 ശ്രദ്ധേയമാവുന്നു

കോഴിക്കോട്‌ :ഏപ്രില്‍ 25 മുതല്‍ കോഴിക്കോട്‌ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവം ഒലീവ്‌

ഒരു ക്ലാസിക് പുസ്തകം

പുസ്തക നിരൂപണം – സുള്‍ഫി

ഒരു ക്ലാസിക് പുസ്തകം

classic abhimughangal’പ്രതിഫലം ലഭിക്കുന്ന അഡ്വര്‍ടൈസിങ്’ എന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ ഐസക് എഫ് മര്‍ക്കോസണ്‍ അഭിമുഖത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ പ്രതിഫലം ലഭിക്കല്‍ മാത്രമല്ല, സ്വയം വെളിപ്പെടുത്തലിനുള്ള അവസരം

പുസ്‌കത നിരൂപണം

പെണ്‍രാത്രികളുടെ ഓര്‍മ്മ പുസ്തകം

പ്രസാദ് കൊടിഞ്ഞി
പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീകളുടെ രാവനുഭവങ്ങളുടെ കുറിപ്പുകളാണ് കെ അഷറഫ് എഡിറ്റ് ചെയ്ത ‘ഒലിവ്’ പ്രസിദ്ധീകരിച്ച ‘പെണ്‍രാത്രികള്‍’. എഴുത്തുകാരികളും ആക്റ്റിവിസ്റ്റുകളും, ചലച്ചിത്ര താരങ്ങളും എല്ലാം ഉള്‍പ്പെടുന്ന

ഒരു കെണിയിലും കുടുങ്ങാത്ത പൂച്ച.

തീവണ്ടിയില്‍ വായിച്ചു കൊണ്ടിരുന്നു. വണ്ടി പിടിക്കാന്‍ അതിരാവിലെ പിടഞ്ഞെഴുന്നേറ്റതിന്റെ ക്ഷീണമുണ്ടായിരുന്നു.ഒന്നു മയങ്ങിയുണരണമെന്നുണ്ട ്.പക്ഷെ മാര്‍ജാരന്‍ കയ്യിലുണ്ട്.

പൗരിയുടെ നോട്ടങ്ങള്‍

പൗരന്‍ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വിളി മാഞ്ഞുപോയി. എന്നാല്‍, പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും.

പെണ്‍രാത്രികള്‍

രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും, വിരഹവും, യാത്രയും, നൊമ്പരങ്ങളും, പ്രതീക്ഷയും, പ്രതിഷേധങ്ങളും തുടങ്ങി സ്ത്രീ മനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം.

ഷക്കീലയുടെ ആത്മകഥ

മലയാളികളെ ഇക്കിളിപ്പെടുത്തിയ നായിക ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യും.
താന്‍ സിനിമയില്‍ വെറും പെണ്‍ശരീരം മാത്രമായിപ്പോവുകയും ജീവിതം

error: Content is protected !!
Scroll to Top