പെണ്‍രാത്രികള്‍

രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും, വിരഹവും, യാത്രയും, നൊമ്പരങ്ങളും, പ്രതീക്ഷയും, പ്രതിഷേധങ്ങളും തുടങ്ങി സ്ത്രീ മനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

penratri--finalരാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും, വിരഹവും, യാത്രയും, നൊമ്പരങ്ങളും, പ്രതീക്ഷയും, പ്രതിഷേധങ്ങളും തുടങ്ങി സ്ത്രീ മനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം. ഓരോ രാത്രിയോര്‍മയും തങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം ഓര്‍ത്തുവെക്കാനുള്ള നിശബ്ദമായ വചനങ്ങളുടെ അനുഭവ സമ്പത്താണെന്ന് രേഖപ്പെടുത്തുകയാണ് ഈ കൃതിയില്‍. മലയാളത്തിലെ എഴുത്തുകാരികള്‍, സിനിമാതാരങ്ങള്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവര്‍ക്കൊപ്പം വായനക്കാരികള്‍കൂടി എഴുതുന്ന പുസ്തകം.

ഒലീവ് പബ്ലീക്കേഷന്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില 320 രൂപയാണ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •