പൂവ്വാര്‍ റിസോര്‍ട്ടില്‍ ടൂറിസ്റ്റിനെ മാനഭംഗപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

തിരു: പൂവ്വാറിലെ നക്ഷത്ര റിസോര്‍ട്ടില്‍ ഔദ്യോഗിക മീറ്റിങ്ങിനെത്തിയ ബാംഗ്ലൂര്‍ സ്വദേശിനിയായ ഐടി ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസറ്റ് ചെയ്തു. ഈ റിസോര്‍ട്ടിലെ ജീവനക്കാരായ അസം സ്വദേശികളായ ലക്കി നാഥ്, പെര്‍സോ നാഗം എന്നീ യുവാക്കളാണ് പിടിയിലായത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Share news
 •  

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി 2.30 മണിയോടെയാണ് കോട്ടേജില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മുറിയുടെ പിന്‍വശത്തെ വാതില്‍ തൂറന്ന് അകത്തു കടന്ന ഇരുവരം പീഡിപ്പിച്ചത്. നാല്‍പ്പത്തിഒന്നുകാരിയായ ഇവര്‍ മുറിയല്‍ ഒറ്റക്കായിരുന്നു.

മുപ്പതോളം സഹപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ ഇവര്‍ പിന്നീട് വിവരമറിയിച്ചതിനെ തുടര്ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •