പുസ്തകം

‘എന്തുകൊണ്ട് ടിവിയില്‍ കാളി ചോതി കുറുപ്പന്മാര്‍ ഇല്ല’ പുസ്തക പ്രകാശനം

‘കേരള മീഡിയ അക്കാദമിയുടെ ഗവേഷണ പദ്ധതിയില്‍പ്പെട്ട എന്തുകൊണ്ട് ടിവിയില്‍ കാളി ചോതി കുറുപ്പന്മാര്‍ ഇല്ല എന്ന കൈരളി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ രാജേന്ദ്രന്റെ പുസ്തകം പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രശസ്ത സ്ാഹിത്യകാരി കെ.ആര്‍ മീരക്ക് നല്‍കി പ്രകാശനം ചെയ്തു. മാധ്യമ രംഗത്ത് മാത്രമല്ല ലോകത്തെങ്ങും വിവേചനം ഉണ്ട് . ആധിപത്യം സ്ഥാപിക്കുന്നവരുടെ താല്പര്യം അടിച്ചേല്‍പ്പിക്കപ്പെടുമ്പോഴാണ് വിവേചനം ഉണ്ടാകുന്നത്. നമ്മുടെ രാജ്യത്തും ജാതി വിവേചനം എല്ലായിടത്തുമുണ്ട് .വിവേചനങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ അനീതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ വേണം .

വിത്തിലേക്ക് മടങ്ങുന്ന വന്‍മരങ്ങള്‍…

ഓര്‍മ്മകളുടെ ഈ പുസ്തകം വായിക്കുക കാലം നിങ്ങളെ ഓര്‍മ്മകളുടെ കൈപിടിച്ച്  പിറകോട്ട് നടത്തും. അവിടെ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കാണാം ബാല്യം… കൌമാരം… കളിമുറ്റങ്ങള്‍… പ്രണയങ്ങള്‍… ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത് പുസ്തകം മടക്കിവെക്കുമ്പോള്‍, ഒന്നും തീരാതെ, ആ സ്നേഹകാലത്തിന്‍റെ ശിഷ്ഠ സ്മൃതിയില്‍ ഊറുന്നൊരു ചിരിവിരിയും പിന്നെ നഷ്ടകാലത്തെയോര്‍ത്ത് ഒരു മധുരനൊമ്പരവും. ഹൃദയമപ്പോള്‍, നമ്മളറിയാതെ ഈറനണിയും. വായിച്ചാലും ഇല്ലെങ്കിലും ഇത് നിങ്ങളുടെ കൂടി ജീവിതത്തില്‍ നിന്നാണ്. ഈ ഓര്‍മ്മകള്‍ക്ക് കൈതപ്പൂവിന്‍റെ മണവും മയില്‍പ്പീലിയുടെ നിറവും ഇളനീരിന്‍റെ മധുരവും നിലാവിന്‍റെ കുളിരുമുണ്ട് ഓര്‍മ്മകളുടെ

കാണാപ്പുറങ്ങളിലേക്ക് തുറുവെച്ച കണ്ണുകള്‍

കല കലക്കുവേണ്ടിയാണോ സമൂഹത്തിനുവേണ്ടിയാണോ എന്ന് ചോദിച്ചും പറഞ്ഞും ഇന്നും തീരുമാനമാക്ക(ക)ാതെ നില്‍ക്കുകയാണ് പലരും. അതെന്തായാലും ഒരു സാമൂഹ്യസാഹചര്യത്തില്‍ ഏതു കലയും അതത് ജീവിതാവസ്ഥകളോടുള്ള പ്രതിപ്രവര്‍ത്തനമാകാതിരിക്കില്ല.
ജീവിതത്തിന്റെ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതും, അതുതെയാണ്

അറബി സാഹിത്യ ചരിത്രം പ്രകാശനം ചെയ്തു

കോഴിക്കോട് : യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് അമാനുല്ല വടക്കാങ്ങര തയ്യാറാക്കി അല്‍ഹുദ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രശസ്ത സാഹിത്യകാരി കെ.പി സുധീരക്ക് ആദ്യ പ്രതി നല്‍കി മുതിര്‍ മാധ്യമപ്രവര്‍ത്തകന്‍ സി.കെ

നോട്ടുനിരോധത്തെപ്പറ്റി ധനമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകം എം ടി പ്രകാശനം ചെയ്യും

ധനമന്ത്രി ഡോ: റ്റി.എം.തോമസ് ഐസക്കിന്റെ ‘കളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകം ഡിസംബര്‍ 27 ന് വൈകിട്ട് നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കു ചടങ്ങില്‍ എം. ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.

‘മാസാമാറിച്ചെടിയുടെ ഇലകള്‍’ പുസ്‌തക പ്രകാശനം

കവി ശ്രീജിത്ത്‌ അരിയല്ലൂരിന്റെ പുതിയ കാവ്യസമാഹാരമായ’മാസമാറിച്ചെടിയുടെ ഇലകള്‍’ പ്രകാശനം ചെയ്യുന്നു. ഏപ്രില്‍ 2 ന്‌ ശനിയാഴ്‌ച വൈകീട്ട്‌ 5 മണിക്ക്‌ പട്ടാമ്പി ഗവ.കോളേജില്‍ വെച്ച്‌ നടക്കുന്ന ദ്വിദിനപരിപാടിയായ കവിതയുടെ കാര്‍ണിവലില്‍ വെച്ചാണ്‌ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌. ജാപ്പനീസ്‌ കാവ്യരീതിയായ

error: Content is protected !!
Scroll to Top