HIGHLIGHTS : Sarita S Nair's autobiography is out
കൊല്ലം: സോളാർ കേസ് പ്രതി സരിത എസ് നായരുടെ ആത്മകഥ പുറത്തിറങ്ങുന്നു. പ്രതിനായിക’ എന്ന പേരിലിറങ്ങുന്ന പുസ്തകത്തിന്റെ കവർ ഫെയ്സ്ബുക്ക് പേജിലൂടെ സരിത പുറത്തുവിട്ടു. “ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞ വയുടെ പൊരുളും പറയാൻ വിട്ടുപോയവയും നി ങ്ങളിലേക്ക്’ എന്ന കുറിപ്പോടെയാണ് കവർ പുറ ത്തുവിട്ടത്.
ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതാ യി പ്രചരിക്കുന്നവയുടെ വാസ്തവവും സരിത പുസ്ത കത്തിലൂടെ വെളിപ്പെടുത്തുന്നുവെന്ന് പ്രസാധക രായ കൊല്ലത്തെ റെസ്പോൺസ് ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.


പുസ്തകം നവംബറിൽ പുറത്തിറങ്ങും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു