പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: കെ.ടി. നഗര്‍ സ്വദേശി ഈച്ചാരന്‍ അസ്‌ക്കര്‍ എന്നവരുടെ മകന്‍ സര്‍ഫാസിനെ (15) കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ മുതല്‍ കാണാതായത്. എന്തെങ്കിലും വിവരം ലഭ്യമാവുന്നവര്‍ താഴെ പറയുന്ന നമ്പറിലൊ , പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലൊ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.97463 17818.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top