പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. പാലക്കാട് എലപ്പുള്ളി
സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്.ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാഘാതമേറ്റാണെന്ന് വ്യക്തമാകിയിട്ടുള്ളത്.
ലക്ഷ്മിയെ ഇന്നലെ കനാലില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.പാലക്കാട് ഉഷ്ണതരംഗം രണ്ട് ദിവസംകൂടി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




