കുങ്കുമപ്പൂവിനുണ്ട് ഏറെഗുണങ്ങള്‍

HIGHLIGHTS : Saffron has many benefits

– കുങ്കുമപ്പൂവില്‍ ധാരാളം സസ്യ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, അത് ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ഫ്രീ റാഡിക്കലുകളില്‍ നിന്നും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു

– ആര്‍ത്തവം ആരംഭിക്കുന്നതിന് മുമ്പ് സംഭവിക്കുന്ന വൈകാരികവും മാനസികവും ശാരീരികവുമായ ലക്ഷണങ്ങളെയാണ് PMS എന്ന് പറയുന്നത്. PMS ലക്ഷണങ്ങളെ ചികിത്സിക്കാന്‍ കുങ്കുമപ്പൂവ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

sameeksha-malabarinews

– ലിബിഡോ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ സപ്ലിമെന്റുകളാണ് Aphrodisiacs.കുങ്കുമപ്പൂവിന് Aphrodisiacs ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു,പ്രത്യേകിച്ച് ആന്റീഡിപ്രസന്റുകള്‍ കഴിക്കുന്നവര്‍ക്ക്.

– കുങ്കുമപ്പൂവ് ഒരു വ്യക്തിയുടെ വിശപ്പ് നിയന്ത്രിക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് തടയുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!