Section

malabari-logo-mobile

ഉപയോക്താക്കള്‍ക്ക് ഫോട്ടോ ലൈബ്രറി തുറക്കുന്നത് എളുപ്പമാക്കാനൊരുങ്ങി വാട്ട്സ്ആപ്പ്……….

HIGHLIGHTS : WhatsApp to make it easier for users to open photo library

മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫോട്ടോ ലൈബ്രറി ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഈ ഫീച്ചര്‍. സാധാരണയില്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഒരു മീഡിയ ഫയല്‍ അയക്കുന്നതിന്,ഉപയോക്താക്കള്‍ അറ്റാച്ച് ബട്ടണില്‍ ക്ലിക്കുചെയ്ത് ഫോട്ടോ ഗാലറി ആക്സസ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് പതിവ്.എന്നാലിനി ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളിലേക്ക് മീഡിയ ഫയലുകള്‍ അയയ്ക്കുമ്പോള്‍ ഫോട്ടോ ലൈബ്രറി ആക്സസ് ചെയ്യുന്നത് വാട്‌സ്ആപ്പ് ഉടന്‍ എളുപ്പമാക്കും.

WABeta Info ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വാട്ട്സ്ആപ്പ് ഔദ്യോഗിക ചേഞ്ച്ലോഗില്‍ ഈ ഫീച്ചര്‍ പരാമര്‍ശിച്ചിട്ടില്ല.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!