HIGHLIGHTS : Tomato jam
ആവശ്യമായ ചേരുവകള്‍:-
തക്കാളി – 1കിലോ
പഞ്ചസാര -1കിലോ
നാരങ്ങ – 3
തയ്യാറാക്കുന്ന വിധം:-
തക്കാളി കഴുകി ചെറിയ കഷണങ്ങള്‍ ആക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് ഈ കഷ്ണങ്ങള്‍ വേവിച്ചെടുക്കുക. വെന്ത് കഴിയുമ്പോള്‍ അരിച്ചെടുത്ത് പഞ്ചസാരയും നാരങ്ങ പിഴിഞ്ഞെടുത്തനീരും ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് കുറുക്കിയെടുക്കുക.ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക