HIGHLIGHTS : To change skin pores
മുഖ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ മാറാന്‍ ഒരു മുട്ടയുടെ വെള്ള നന്നായി പതിപ്പിച്ചശേഷം അതില്‍ അല്പം കര്‍പ്പൂരം ചേര്‍ത്തിളക്കുക.ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.
ചുവന്ന പാടുകള്‍ മാറാന്‍


മുഖത്തുണ്ടാകുന്ന ചുവന്ന പാടുകള്‍ മാറാന്‍ ഒരു കപ്പ് പാലില്‍ അല്പം കാരറ്റ് ജ്യൂസും, ഓറഞ്ച് ജ്യൂസും ചേര്‍ത്ത് മിശ്രിതം പതിവായി മുഖത്തിടുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക