Section

malabari-logo-mobile

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; നഗരം യുദ്ധക്കളം

HIGHLIGHTS : തിരു : തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം .സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ഗ്രനൈഡും ജലപീരങ്കിയും ഉപയോഗിച്ചു. പോലീസിന...

sfiതിരു : തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം .സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ഗ്രനൈഡും ജലപീരങ്കിയും ഉപയോഗിച്ചു.

പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.തലസ്ഥാനത്തിപ്പോള്‍ യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

sameeksha-malabarinews

നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് ഗ്രനൈഡ് പ്രയോഗിച്ചു. സമരമിപ്പോള്‍ സംസ്‌കൃതം കോളേജിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!