തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; നഗരം യുദ്ധക്കളം

sfiതിരു : തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം .സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ഗ്രനൈഡും ജലപീരങ്കിയും ഉപയോഗിച്ചു.

പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.തലസ്ഥാനത്തിപ്പോള്‍ യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് ഗ്രനൈഡ് പ്രയോഗിച്ചു. സമരമിപ്പോള്‍ സംസ്‌കൃതം കോളേജിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top