Section

malabari-logo-mobile

തിരൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യച്ചങ്ങലപ്പൂട്ടും, പ്രതീകാത്മക മണ്ണ് ചുമക്കലും

HIGHLIGHTS : തിരൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'പൗരത്വം ഔദാര്യമല്ല, അവകാശമാണ്'' എന്ന പ്രമേയത്തില്‍ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ്...

തിരൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘പൗരത്വം ഔദാര്യമല്ല, അവകാശമാണ്” എന്ന പ്രമേയത്തില്‍ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് മലപ്പുറം ജില്ലാ കമ്മറ്റി തിരൂര്‍ റെയില്‍വെ സ്റ്റേഷന് മുന്‍പില്‍ മനുഷ്യച്ചങ്ങലപ്പൂട്ടും, പ്രതീകാത്മക മണ്ണ് ചുമക്കല്‍ പ്രതിഷേധാഗ്‌നിയും നടത്തി.

ജില്ലാ പ്രസിഡന്റ് എ.പി.അബ്ദുല്‍ സമദ് അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജയപ്രകാശ് അധികാരത്തില്‍ ഉദ്ഘാടനം ചെയ്തു. മനാഫ് താനൂര്‍, മജീദ് മുല്ലഞ്ചേരി ,കുഞ്ഞിമുഹമ്മദ് നടക്കാവ്, സലാം കോഴിത്തൊടി , സൈനുദ്ദീന്‍ തിരുനെല്ലി സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!