HIGHLIGHTS : The price of gold, silver and cigarettes will increase
ദില്ലി:സ്വര്‍ണത്തിനും വെള്ളിക്കും വജ്രത്തിനും വില വര്‍ധിക്കും. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതായും കേന്ദ്രബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.
അതെസമയം മൊബൈല്‍ ഫോണിന് വില കുറയും, ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവന കുറച്ചു. ക്യാമറാ പാര്‍ട്‌സിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കിയിട്ടുണ്ട്. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം വര്‍ധിപ്പിച്ചു. തുണിത്തരങ്ങള്‍ക്കും വില വര്‍ധിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു