Section

malabari-logo-mobile

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

HIGHLIGHTS : Woman dies in tiger attack

നീലഗിരിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനത്തില്‍ വിറകുശേഖരിക്കാന്‍ പോയ ആദിവാസി യുവതിയായ മാരിയാണ് മരിച്ചത്.

വിറകുശേഖരിക്കാന്‍ കാട്ടില്‍പോയ മാരിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കാട്ടില്‍ തിരടച്ചില്‍ നടത്തുകയായിരുന്നു.

തിരിച്ചിലിലാണ് മാരിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!