കോട്ടക്കല്‍:എട്ടുകിലോ കഞ്ചാവുമായി രണ്ടു പേര്‍ പുത്തനത്താണിയില്‍ പിടിയില്‍. താനൂര്‍ സ്വദേശികളായ അജീഷ് എന്ന സുഹൈല്‍, കുഞ്ഞിക്കടവത്ത് നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.
പുത്തനത്താണി ബസ്റ്റാന്റ് പരിസരത്തുനിന്നാണ് കഞ്ചാവുമായി പ്രതികള്‍ പോലീസിന്റെ പിടിയിലായത്.
കല്‍പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




