പരപ്പനങ്ങാടി:നാഷണല്‍ സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അവാര്‍ഡിന് അബ്ദുറഹ്‌മന്‍ കെ അര്‍ഹനായി.
വര്‍ഷങ്ങളായി ഇസ്ഹാഖ് മാസ്റ്ററുടെ കീഴില്‍ കരാട്ടെ പരിശീലനം നേടിയ ഇദ്ദേഹം ഷോട്ടോക്കാന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറികൂടിയാണ്.
കെപിഎച്ച് റോഡില്‍ ഹിദായ നഗറില്‍ താമസിക്കുന്ന കുഴിക്കാട്ടില്‍ മുഹമ്മദ്കുട്ടിയുടെയും സുലൈകയുടെയും മകനാണ് അബ്ദുറഹ്‌മാന്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




