Section

malabari-logo-mobile

ഉത്തര കൊറിയയിൽ ചിരിക്ക് പത്തുദിവസത്തെ വിലക്ക്

HIGHLIGHTS : Ten-day ban on laughter in North Korea

സോൾ : ഉത്തരകൊറിയയിൽ 10 ദിവസത്തേക്ക് ജനങ്ങൾക്ക് ചിരിക്കുന്നതിന് വിലക്ക്. ഇന്ന് മുതലാണ് രാജ്യത്ത് ചിരി നിരോധിച്ചിരിക്കുന്നത്. രാജ്യത്തിൻറെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉൻ ന്റെ പിതാവുമായ കിം ജോങ് ഇലിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചാണ് സർക്കാർ ചിരിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

2011 ഡിസംബർ 17 ന് തന്റെ അറുപത്തൊമ്പതാം വയസ്സിലാണ് കിം ജോങ് ഇൽ അന്തരിച്ചത്.

sameeksha-malabarinews

ചിരി നിരോധനത്തോടൊപ്പം പത്ത് ദിവസത്തെ ദുഃഖാചരണത്തോടനുബന്ധിച്ച് മദ്യപാനം, മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!