സ്വപ്‌ന സുരേഷ് പിടിയില്‍

കൊ്ച്ചി:  പ്രമാദമായ ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് പിടിയില്‍. ബംഗ്ലൂരുവില്‍ വെച്ച് കേസന്വേഷിക്കുന്ന എന്‍ഐഎ ആണ് സ്വപ്നയെ കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായരും പിടിയിലായതായാണ് സൂചന.

നാളെ ഇവരെ കൊച്ചയിലെത്തിക്കും. സ്വപ്‌നയോടൊപ്പം കുടുംബവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്

ആറു ദിവസമായി ഇവര്‍ ഒളിവിലായിരുന്നു.

കേസിലെ ഒന്നാം പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഓയുമായിരുന്ന സരിത്ത് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. പ്രതികളെ കുടുക്കിയത് ഫോണ്‍ ട്രെയ്‌സ് ചെയാണെന്നാണ് സൂചന
updating