Section

malabari-logo-mobile

സ്നേക്ക് പ്ലാന്റ് (nsake plant) വീട്ടില്‍ സൂക്ഷിക്കുന്നതിന്റെ ചില ഗുണങ്ങള്‍ അറിയാം

HIGHLIGHTS : Some benefits of keeping snake plant at home are known

– സ്നേക്ക് പ്ലാന്റ് ഇന്‍ഡോര്‍ എയര്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ സഹായിക്കുന്നു. രാത്രിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) ഓക്‌സിജനാക്കി മാറ്റാന്‍ കഴിയുന്ന ചുരുക്കം ചില സസ്യങ്ങളില്‍ ഒന്നാണ് ഈ പ്ലാന്റ്.

– വിഷാംശമുള്ള വായു മലിനീകരണം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് സ്നേക്ക് പ്ലാന്റ്. ചെറിയ അളവില്‍ CO2, ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ ക്യാന്‍സറിന് കാരണമാകുന്നവ ആഗിരണം ചെയ്യാന്‍ ഇവയ്ക്ക് കഴിവുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

sameeksha-malabarinews

– ഓക്‌സിജന്‍ പുറത്തുവിടുകയും വായുവില്‍ ഈര്‍പ്പം ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ പൊടി, താരന്‍ തുടങ്ങിയ വായുവിലൂടെയുള്ള അലര്‍ജികളുടെ ആഘാതം കുറയ്ക്കാന്‍ സ്‌നേക്ക് പ്ലാന്റുകള്‍ക്ക് കഴിയുമെത്രെ

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!