Section

malabari-logo-mobile

ശാന്തി നികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക്

HIGHLIGHTS : Shanti Niketan to the UNESCO World Heritage List

ഡല്‍ഹി:
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തി നികേതനും. ഇതോടെ ഇന്ത്യയില്‍ നിന്ന് പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു.സമൂഹ മാധ്യമമായ എക്സിലൂടെയാണ് യുനെസ്‌കോ ഇക്കാര്യം പ്രഖ്യാപിച്ചത്. ദീര്‍ഘനാളായുള്ള ഇന്ത്യയുടെ ആവശ്യമായിരുന്നു പൈതൃക പട്ടികയിലേക്ക് ശാന്തിനികേതനെ ഉള്‍പ്പെടുത്തുന്നത്.

1901 ല്‍ നോബല്‍ ജേതാവ് രവീന്ദ്രനാഥ ടാഗോറാണ് കൊല്‍ക്കത്തയില്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!