പീച്ചിങ്ങയുടെ ഗുണങ്ങള്‍….

– ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകളും ഡയറ്ററി ഫൈബറും പീച്ചിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

– പീച്ചിങ്ങ കണ്ണിനു വളരെ നല്ലതാണ്.

– രക്തം ശുദ്ധീകരിക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പീച്ചിങ്ങ സഹായിക്കുന്നു

– പീച്ചിങ്ങയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

– പീച്ചിങ്ങയില്‍ കുറഞ്ഞ അളവില്‍ ഗ്ലൈസെമിക് സൂചികയുള്ളതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാന്‍ കാരണമാകില്ല.

Share news
error: Content is protected !!
Scroll to Top