HIGHLIGHTS : Chinnammu (76) passed away
കൊടക്കാട് ആലിന്‍ചുവടിനു പടിഞ്ഞാറുഭാഗം താമസിക്കുന്ന പറമ്പാട്ട് ചോയി എന്നവരുടെ ഭാര്യ ചിന്നമ്മു (76) നിര്യാതയായി . മക്കള്‍: ബേബി, രാജന്‍ (ന്യൂസ് പേപ്പര്‍ ഏജന്റ് ചെട്ടിപ്പടി ), ഷീജ. മരുമക്കള്‍: കൃഷ്ണദാസ് (രാമനാട്ടുകര), ബാലന്‍ (ബാബു വള്ളിക്കുന്ന് ),നിഷ. സംസ്‌കാരം 18/09/2023 12 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക