സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു

സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടാവണം. ഒക്‌ടോബര്‍ 22, 23 തിയതികളില്‍ ബാംഗ്ലൂരിലും 25, 26 തിയതികളില്‍ ചെന്നൈയിലും 28, 29, 30 തിയതികളില്‍ ഹൈദ്രാബാദിലും നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ മുംബൈയിലും ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in

Related Articles